ലോകറെക്കോർഡ് സ്യഷ്ടിച്ചു യുവതാരം അജയ് രൊഹേര | Oneindia Malayalam

  • 5 years ago
Ajay Rohera smashes 267 on first-class debut, breaks 24-year-old world record
മധ്യപ്രദേശിന്റെ യുവതാരം അജയ് രൊഹേര ക്രിക്കറ്റിൽ പുതിയ ലോക റിക്കാർഡ് സൃഷ്ടിച്ചുകൊണ്ട് ശ്രദ്ധേയനായിരിക്കുകയാണ്. ആദ്യ മത്സരത്തിൽ തന്നെ ഏറ്റവും ഉയർന്ന സ്‌കോർ നേടുന്ന താരം എന്ന റെക്കോർഡാണ് ഇരുപത്തതൊന്നു വയസ്സുകാരനായ യുവതാരം തന്റെ പേരിലാക്കിയത് .

Recommended