C P M attack | അയ്യനെക്കാണാൻ കാത്തിരിക്കാൻ തയ്യാറാണെന്ന് പോസ്റ്റിട്ട സിപിഎം പ്രവർത്തകയ്ക്ക് മർദ്ദനം

  • 6 years ago
അയ്യനെക്കാണാൻ കാത്തിരിക്കാൻ തയ്യാറാണെന്ന് ഫേസ്ബുക്കിൽ പോസ്റ്റിട്ട സിപിഎം പ്രവർത്തകയ്ക്ക് നേതാക്കളുടെ മർദ്ദനം. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിനി നിമയ്ക്കാണ് നേതാക്കളുടെ ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്നത്. നിമയുടെ 12 വയസുകാരൻ മകനേയും നേതാക്കൾ വെറുതെ വിട്ടില്ല എന്നും ഇവർ പറയുന്നു. പോലീസിൽ പരാതിപ്പെട്ടിട്ടും ഇതുവരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല

Recommended