ഇന്ത്യ മികച്ച ലീഡിലേക്ക് | Oneindia Malayalam

  • 6 years ago
india australia first test match, day three live update
ഓസ്‌ട്രേലിയക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ മികച്ച ലീഡിലേക്കു മുന്നേറുകയാണ് ടീം ഇന്ത്യ. 23 ഓവര്‍ കഴിഞ്ഞപ്പോള്‍ ഇന്ത്യ ഒരു വിക്കറ്റിന് 75 റണ്‍സെടുത്തിട്ടുണ്ട്. 18 റണ്‍സ് നേടിയ മുരളി വിജയ് ആണ് പുറത്തായത്. ഇന്ത്യ ഇപ്പോള്‍ 90 റണ്‍സിന് മുന്നിലാണ്

Recommended