എക്സിറ്റ് പോൾ ഫലങ്ങൾ | EXIT POLL RESULT 2018 | OneIndia Malayalam

  • 5 years ago
കോൺ‌ഗ്രസിന് ആശ്വാസം നൽകുന്നതാണ് പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ, മധ്യപ്രദേശിലും രാജസ്ഥാനിലും കോൺഗ്രസിനാണ് മുൻതൂക്കം കൽപ്പിക്കുന്നത്. ചത്തീസ്ഗഡിൽ ബിജെപിയും തെലങ്കാനയിൽ ചന്ദ്രശേഖര റാവുവിന്റെ ടിആർഎസും ഭരണം നിലനിർത്തുമെന്നാണ് സൂചന.

Recommended