ഇവര്‍ക്ക് കംഗാരുവേട്ട ഹോബി | Oneindia Malayalam

  • 6 years ago
5 Indian batsmen who have tormented Australia in Tests
ലോക ചാംപ്യന്‍മാരായ ഓസ്‌ട്രേലിയക്കെതിരേ ടെസ്റ്റ് ക്രിക്കറ്റില്‍ സ്ഥിരതയാര്‍ന്ന പ്രകടനം നടത്തിയിട്ടുള്ള ഇന്ത്യന്‍ താരങ്ങള്‍ കുറവാണ്. എല്ലാ കാലത്തും മികച്ച ബൗളിങ് നിരയുണ്ടായിട്ടുള്ള കംഗാരുപ്പടയ്‌ക്കെതിരേ മികച്ച പ്രകടനം നടത്തുകയെന്നത് ഏതൊരു താരത്തിനും വെല്ലുവിളിയാണ്. ടെസ്റ്റ് ക്രിക്കറ്റില്‍ കംഗാരുപ്പടയ്ക്കു ഏറ്റവുമധികം ഭീഷണിയുയര്‍ത്തിയുള്ള ഇന്ത്യന്‍ താരങ്ങള്‍ ആരൊക്കെയാണെന്നു നോക്കാം.
S

Recommended