ഓഖി ദുരന്തം വിതച്ചിട്ട് ഒരു വർഷം | News Of The Day | Oneindia Malayalam

  • 6 years ago
1 Year of Ockhi Cyclone
ഓഖി എത്തി ദുരന്തം വിതച്ചിട്ട് ഒരു വർഷം എത്തിനിൽക്കുന്നു. ഒരു കൊല്ലം തികയുമ്പോൾ കൊച്ചി തീരം കാതോർക്കുന്നതു 50 മത്സ്യത്തൊഴിലാളികളെയാണ്. തിരിച്ചെത്തില്ലെന്ന് അറിയാമെങ്കിലും ഈ തീരം നേരിയൊരു പ്രതീക്ഷയുമായി കാത്തിരിക്കുന്നു. ആ കാത്തിരിപ്പിന് ഒരുപാടു കുടുംബങ്ങളുടെ കണ്ണീരിന്‍റെ വിലയുമുണ്ട്.

Recommended