ഗോവയിൽ പരീക്കറിനെ മാറ്റാനൊരുങ്ങി ബിജെപി | #GoaElections | Oneindia Malayalam

  • 6 years ago
Goa election, BJP set to discard Manohar Parikkar for Election campaign
ഒരു തീരുമാനവുമില്ലാതെ തുടരുകയായിരുന്നു ഗോവൻ രാഷ്ട്രീയ പ്രതിസന്ധി. മനോഹർ പരീക്കറിന്റെ ആരോഗ്യ നില വഷളാണ് എന്നതുകൊണ്ടും പ്രതിപക്ഷത്തിന്റെ പ്രതിഷേധവും എല്ലാംകൂടിയാകുമ്പോൾ ബിജെപിയ്ക്ക് നിർണ്ണായകമാണ്.

Recommended