ശബരിമലയിൽ നിരോധനാജ്ഞ നവംബര്‍ 26 വരെ | Oneindia Malayalam

  • 6 years ago
Prohibitory order continues in Sabarimala
ശബരിമലയിൽ പ്രഖ്യാപിച്ച നിരോധനാജ്ഞ വ്യാഴാഴ്ച അവസാനിക്കകാനിരിക്കെ നാല് ദിവസത്തേക്ക് കൂടി നീട്ടി. ജില്ലാ കളക്ടറാണ് നിരോധനാജ്ഞയുടെ കാലാവധി നവംബര്‍ 26 വരെ നീട്ടിയത്. ഇലവുങ്കല്‍, നിലയ്ക്കല്‍,പമ്പ, സന്നിധാനം, എന്നിവിടങ്ങളിലാണ്‌ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുള്ളത്

Recommended