പോലീസ് കസ്റ്റഡിയിൽ ക്രൂരമർദ്ദനം | Oneindia Malayalam

  • 6 years ago
നിയന്ത്രണങ്ങൾ ലംഘിച്ച് ശബരിമല സന്നിധാനത്തേയ്ക്ക് കടക്കാൻ ശ്രമിച്ചതിനെ തുടർന്ന് അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി കെ സുരേന്ദ്രനെ പോലീസ് മർദ്ദിച്ചതായി പരാതി. ഗുരുതര ആരോപണങ്ങളാണ് സുരേന്ദ്രൻ പോലീസിനെതിരെ ഉന്നയിക്കുന്നത്. തന്നെ നിലത്തിട്ട് മർദ്ദിച്ചെന്നും വലിച്ചിഴച്ചെന്നും സുരേന്ദ്രൻ ആരോപിക്കുന്നു.
K Surendran explains his custody experince

Recommended