തൃപ്തിയെ ശബരിമലയില്‍ എത്താന്‍ വിശ്വാസികള്‍ അനുവദിക്കില്ല | Oneindia Malayalam

  • 6 years ago
ഭൂമാതാ ബ്രിഗേഡ് നേതാവും സാമൂഹ്യ പ്രവര്‍ത്തകയും ആയ തൃപ്തി ദേശായിയെ ശബരിമലയില്‍ എത്താന്‍ വിശ്വാസികള്‍ അനുവദിക്കില്ലെന്ന് മാളികപ്പുറം മേല്‍ശാന്തി. തൃപ്തിയ്ക്ക് ശബരിമലവരെ എത്താന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും മേല്‍ശാന്തി അനീഷ് നമ്പൂതിരി പറഞ്ഞു.
#Sabarimala

Recommended