IPL 2019 : അടുത്ത സീസണില്‍ ഇവര്‍ തെറിക്കും | Oneindia Malayalam

  • 6 years ago
3 teams who could change their captains in IPL 2019
കഴിഞ്ഞ സീസണില്‍ നിരാശപ്പെടുത്തിയ IPL ഫ്രാഞ്ചൈസികള്‍ പുതിയ മുഖവുമായിട്ടായിരിക്കും അടുത്ത സീസണില്‍ ഇറങ്ങാന്‍ സാധ്യത. ടീമിനെ ഉടച്ചു വാര്‍ക്കുന്നതിന്റെ ഭാഗമായി ചില ഫ്രാഞ്ചൈസികള്‍ ക്യാപ്റ്റനെ മാറ്റാനും സാധ്യതയേറെയാണ്. പുതിയ സീസണില്‍ നായകനെ മാറ്റിയേക്കാവുന്ന ചില ഫ്രാഞ്ചൈസികള്‍ ഏതൊക്കെയാണെന്നു നോക്കാം.
#IPL2019 #CSK