സ്ഥാനാര്‍ത്ഥി പട്ടികയ്ക്ക് മുമ്പ് സ്ഥാനാര്‍ത്ഥിത്വം | Oneindia Malayalam

  • 6 years ago
3 Congress leaders declare nominations in Rajasthan
രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ വിഭാഗീയത ഇല്ലെന്ന് നേതൃത്വം പറയുന്നുണ്ടെങ്കിലും ഓരോ ദിവസവും നേതാക്കള്‍ തന്നെ ഇത് തെറ്റാണെന്ന് തെളിയിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തവണ സ്ഥാനാര്‍ത്ഥി പട്ടിക പുറത്തിറക്കുന്നതിന് മുമ്പേ സ്ഥാനാര്‍ത്ഥികളായി സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ് മൂന്ന് നേതാക്കള്‍.
#Rajasthan

Recommended