ബംഗാളില്‍ കോൺഗ്രസിന് തിരിച്ചടി! | Oneindia Malayalam

  • 6 years ago
ബംഗാളില്‍ പുതിയ തന്ത്രളൊരുക്കി തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍ക്ക് കനത്ത തിരിച്ചടി. മാല്‍ഡയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്റംഗം പാര്‍ട്ടിയില്‍ നിന്ന് രാജിക്കൊരുങ്ങുകയാണ്. ഇവര്‍ തൃണമൂലില്‍ ചേരുമെന്നാണ് വ്യക്തമാകുന്നത്.
Congress malda MP might join trinamool congress.

Recommended