ഡ്യുക്കാട്ടി എക്‌സ്ഡയവേല്‍ എസ് — ഒറ്റ നോട്ടത്തില്‍

  • 6 years ago
എക്‌സ് ഡയവേല്‍ എസ്. ഡ്യുക്കാട്ടിയുടെ ഏറ്റവും പുതിയ പവര്‍ ക്രൂയിസര്‍. ഡയവേല്‍ നിരയിലെ ഏറ്റവും വിലകൂടിയ മോഡലാണിത്. ബൈക്കിലുള്ള 1262 സിസി ഇരട്ട സിലിണ്ടര്‍ എഞ്ചിന്‍ 157 bhp കരുത്തും 130 Nm torque ഉം സൃഷ്ടിക്കും. ആറു സ്പീഡാണ് ഗിയര്‍ബോക്‌സ്. ഭാരം 247 കിലോ.
#ducati #ducatixdiavels #xdiavels #Specification

Recommended