രാജസ്ഥാനിൽ ബിജെപിയെ പൂട്ടാൻ പുതിയ പദ്ധതി | Oneindia malayalam

  • 6 years ago
രാജസ്ഥാനില്‍ തിരഞ്ഞെടുപ്പ് സര്‍വേകളിലെല്ലാം കോണ്‍ഗ്രസിന് ആധിപത്യം പ്രവചിച്ചതിന് പിന്നാലെ ഞെട്ടിച്ച നീക്കങ്ങള്‍ അണിയറയില്‍ ഒരുങ്ങുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളാവുമെന്ന് കരുതിയ രണ്ട് പേര്‍ ഇത്തവണ മത്സരിക്കില്ലെന്നാണ് അറിയുന്നത്. സച്ചിന്‍ പൈലറ്റും അശോക് ഗെലോട്ടുമാണ് പിന്‍മാറുന്നത്. രാഹുല്‍ ഗാന്ധിയുടെ പുതിയ തന്ത്രമാണ് ഇത്. അപ്രതീക്ഷിത നീക്കത്തിലൂടെ ബിജെപിയെ ഞെട്ടിക്കാനാണ് തീരുമാനം.
Sachin Pilit and Gehlot are not contesting in rajasthan

Recommended