പ്രതീക്ഷ തകര്‍ത്ത പ്രതിഭകള്‍ | OneIndia Malayalam

  • 6 years ago

ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചരിത്രം പരിശോധിച്ചാല്‍ നിരവധി സൂപ്പര്‍ താരങ്ങളെ കണ്ടെത്താന്‍ നമുക്കാവും.ലോകോത്തര താരമാവാനുള്ള മികവുണ്ടായിട്ടും അത് കളിക്കളത്തില്‍ പുറത്തെടുക്കാന്‍ സാധിക്കാതെ കരിയര്‍ അവസാനിപ്പിക്കേണ്ടി വന്നവരുമുണ്ട് , ഇത്തരത്തില്‍ ക്രിക്കറ്റിനോട് വിട പറഞ്ഞ ഇന്ത്യയുടെ ചില താരങ്ങള്‍ ആരൊക്കെയെന്നു നോക്കാം.

3 Indian cricketers who did not do justice to their talent

Recommended