നേരെ വാ നേരെ പോ എന്നതാണ് എന്റെ രീതി : കെ സുരേന്ദ്രൻ | Oneindia Malayalam

  • 6 years ago
നേരെ വാ നേരെ പോ എന്നതാണ് എന്റെ രീതി. ആരോപണം ഉന്നയിച്ചവർ അതിനെ സാധൂകരിക്കാൻ കഴിയുന്ന നിലയിൽ അന്വേഷണം ആവശ്യപ്പെടണമെന്ന് ഒരിക്കൽക്കൂടി അഭ്യർത്ഥിക്കുന്നു. എന്റെ ശത്രുക്കളാരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ടാണ് ഈ ആരോപണവുമായി വരുന്നതെങ്കിൽ എനിക്ക് അക്കാര്യത്തിൽ അവരോട് സഹതാപം മാത്രമേയുള്ളൂ
K Surendran agaisnt asianet news anchor

Recommended