അച്ഛന്റെ ചിതക്ക് തീ കൊളുത്തവെ മകന്‍ ഉറക്കെ വിളിച്ചു | Oneindia Malayalam

  • 6 years ago
Kayamkulam Counciller News latest
നഗരസഭ കൗണ്‍സില്‍ യോഗത്തിനിടയില്‍ ഭരണപക്ഷ പ്രതിപക്ഷ അംഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ കുഴഞ്ഞു വീണ കൗണ്‍സിലര്‍ മരിച്ച വി.എസ് അജയന്റെ സംസ്‌കാര ചടങ്ങില്‍ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. അച്ഛന്റെ ചിത കത്തുമ്ബോള്‍ മുദ്രാവാക്യം വിളിക്കുകയായിരുന്നു മകന്‍. ഇതേ തുടര്‍ന്ന് സെസ്‌കാര ചടങ്ങിനെത്തിയ പാര്‍ട്ടി പ്രവര്‍ത്തകരും മുദ്രാവാക്യങ്ങള്‍ ഏറ്റു ചൊല്ലി.
#Kayamkulam