ശബരിമല തന്ത്രിയെ കോടതി കയറ്റുമെന്ന് രെഹ്ന ഫാത്തിമ | Oneindia Malayalam

  • 6 years ago
Sabarimala issue: Rahna Fathima file take case against Thanhri
സ്ത്രീകള്‍ ക്ഷേത്രത്തിനകത്ത് കയറിയാല്‍ അശുദ്ധിയാകുമെന്ന പറയുന്ന തന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാണ് രഹന ഫാത്തിമ പറയുന്നത്. തന്ത്രി സ്ത്രീത്വത്തെ അപമാനിച്ചുവെന്നും അവര്‍ പറയുന്നു. തന്ത്രിയുടെ കര്‍ശന നിലപാടാണ് ദര്‍ശനം നടത്താന്‍ രഹനക്കും കവിതയ്ക്കും സാധിക്കാതെ പോയത്
#Sabarimala #sabarimalaProtest