പോലീസിനെ ആക്രമിച്ച് സമരക്കാർ | Oneindia Malayalam

  • 6 years ago
Protest continues at Nilakkal, Where the battle has gone out of control between Police and Protestors
ശബരിമല പ്രതിഷേധം ശക്തമാകുകയാണ്. സമരാനുകൂലികൾ നിയന്ത്രിക്കാൻ കഴിയാത്തതിനാൽ കമാന്റോ സംഘം ശബരിമലയിൽ വൈകാതെ എത്തുമെന്ന് ഡിജിപി. നിലവിലെ 700 പോലീസുകാരെ കൂടാതെ 300 പോലീസുകാരെക്കൂടി വിന്യസിക്കും. 100 വനിതാ പോലീസുകാരാണുള്ളത്.
#Sabarimala #SabarimalaProtest

Recommended