എബിപി സര്‍വേയില്‍ അടിമുടി അവ്യക്തത | Oneindia Malayalam

  • 6 years ago
ABP Cvoter survey details
ബിപിയുടെ സി വോട്ടര്‍ സര്‍വേ കഴിഞ്ഞ ദിവസമാണ് പുറത്തുവിട്ടത്. എല്ലാവരെയും ഞെട്ടിച്ച് കൊണ്ട് എന്‍ഡിഎ തന്നെ വീണ്ടും അധികാരത്തില്‍ വരുമെന്നായിരുന്നു സര്‍വേ. 276 സീറ്റുകള്‍ എന്‍ഡിഎ നേടുമെന്നും, രാജ്യം മുഴുവന്‍ മോദി തരംഗം ഉണ്ടാവുമെന്നുമായിരുന്നു പ്രചവനം.
#ABP