മൂന്ന് സംസ്ഥാനങ്ങള്‍ കോൺഗ്രസിന് സ്വന്തം

  • 6 years ago
ബിജെപിയെ ഞെട്ടിച്ച് മറ്റൊരു സര്‍വ്വേ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വരാനിരിക്കുന്ന മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലും ബിജെപി നിലം തൊടില്ലെന്ന് മാത്രമല്ല, കോണ്‍ഗ്രസ് മികച്ച വിജയം നേടുമെന്നുമാണ് സര്‍വ്വേ ഫലം വ്യക്തമാക്കുന്നത്. എബിപി സര്‍വ്വേയിലാണ് ബിജെപിയുടെ നെഞ്ചിടിപ്പ് കൂട്ടുന്ന പ്രവചനങ്ങള്‍ വന്നിട്ടുള്ളത്.