നായകന്‍ വിരാട് കോഹ്ലിയും സെഞ്ചുറി പൂര്‍ത്തിയാക്കി | Oneindia Malayalam

  • 6 years ago
Virat Kohli second fastest to 24 Test tons after Don Bradman
അരങ്ങേറ്റക്കാരന്‍ പൃഥ്വി ഷായ്ക്കു പിന്നാലെ ക്യാപ്റ്റന്‍ വിരാട് കോലിയും സെഞ്ച്വറി നേടിയതോടയാണ് ഇന്ത്യ കളിയില്‍ പിടിമുറുക്കിയത്. കരിയറിലെ 24ാമത് ടെസ്റ്റ് സെഞ്ച്വറിയാണ് അദ്ദേഹം പൂര്‍ത്തിയാക്കിയത്. 215 പന്തുകളില്‍ ഏഴു ബൗണ്ടറികളുള്‍പ്പെട്ടതായിരുന്നു കോലിയുടെ ഇന്നിങ്‌സ്.
#ViratKohli #INDvWI

Recommended