ഗവർണർ സ്ഥാനം രാജി വച്ച് തിരിച്ചു വരൂ കുമ്മനം ചേട്ടാ : രാഹുൽ ഈശ്വർ

  • 6 years ago
rahul eeswar about kummanam rajasekharan
എനിക്കറിയാവുന്ന കുമ്മനം രാജശേഖരൻ ചേട്ടൻ മരിച്ചു പോയി. ഇല്ലെങ്കിൽ ഇപ്പോൾ ശബരിമലക്ക് വേണ്ടി പോരാടാൻ മുന്നിൽ ഉണ്ടാകുമായിരുന്നു. അദ്ദേഹത്തിനോടുള്ള ആദരവും സ്‌നേഹവും കൊണ്ടാണ് ഇതു പറയുന്നത്. മിസോറം Governor സ്ഥാനം രാജി വച്ച് തിരിച്ചു വരണം കുമ്മനം ചേട്ടാ
#KummanamRajashekharan

Recommended