ബിജെപിയെ തുരത്താൻ വന്‍ അഴിച്ചുപണിയുമായി കോൺഗ്രസ്

  • 6 years ago
Congress has removed eight secretaries
ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും കര്‍ഷക സമരം, പെട്രോള്‍ വില, രൂപയുടെ മൂല്യത്തകര്‍ച്ച എന്നിവ ബിജെപിക്ക് കനത്ത വെല്ലുവിളികളായി നിലനില്‍ക്കുന്നുണ്ട്. മറുപക്ഷത്ത് കോണ്‍ഗ്രസാവട്ടെ 2014 ലെ അവസ്ഥയില്‍ നിന്നും വലിയ മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്.
#BJP #Congress

Recommended