വീണ്ടും വഴക്കു തന്നെയാണോ? | Oneindia Malayalam

  • 6 years ago
Mohammed Shami demands gunner from west bengal government after de@th threats
ഭാര്യയുമായി വഴക്ക് തുടരുന്ന ഇന്ത്യന്‍ ക്രിക്കറ്റ് താരം മുഹമ്മദ് ഷമി തോക്കുധാരിയുടെ സുരക്ഷ ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. അംറോഹ ജില്ലാ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഷമി സുരക്ഷ ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയത്. അപേക്ഷയുമായി ബന്ധപ്പെട്ട നിയമാവലികള്‍ മുഴുമിപ്പിക്കാന്‍ ഷമിയോട് കോടതി നിര്‍ദ്ദേശിച്ചു. ഇതിനുശേഷം താരത്തിന്റെ അപേക്ഷ വീണ്ടും പരിഗണിക്കും.
#MohammedShami