ബിജെപിയ്ക്ക് മധ്യപ്രദേശില്‍ അടുത്ത തിരിച്ചടി | Oneindia Malayalam

  • 6 years ago
Former Madhya Pradesh minister picks congress in setback to bjp
ബിജെപി നേതാക്കള്‍ പുഷ്പരാജ് സിങുമായി ചര്‍ച്ച നടത്തി വരവെയാണ് അദ്ദേഹം കോണ്‍ഗ്രസില്‍ ചേര്‍ന്നത്. ബിജെപി നേതാക്കള്‍ ഞെട്ടലുണ്ടാക്കിയിട്ടുണ്ട് ഈ വാര്‍ത്ത. ബിജെപി സര്‍ക്കാരില്‍ മന്ത്രിയായിരിന്ന പദ്മ ശുക്ല കഴിഞ്ഞദിവസം ബിജെപിയില്‍ നിന്ന് രാജിവച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു.
#BJP

Recommended