ധോണിക്കെതിരെ ആഞ്ഞടിച്ച് സുനില്‍ ഗാവസ്‌കര്‍ | Oneindia Malayalam

  • 6 years ago
Sunil Gavaskar Against MS Dhoni
ഏകദിന ക്രിക്കറ്റില്‍ മോശം ഫോമില്‍ തുടരുന്ന മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങണമെന്ന് സുനില്‍ ഗാവസ്‌കര്‍. ജാര്‍ഖണ്ഡലെ യുവ താരങ്ങള്‍ക്ക് ഏറെ പ്രചോദനമേകാന്‍ ധോണിക്ക് കഴിയുമെന്നും ഗാവസ്‌കര്‍ ചൂണ്ടിക്കാട്ടി.
#MSDhoni

Recommended