റിമാന്‍ഡ‌് കാലാവധി കഴിയുന്നതുവരെ ഫ്രാങ്കോ ഇനി പാലാ സബ് ജയിലിൽ

  • 6 years ago
Bishop Franco Mulakkal to remain at Pala Prison
അധികാരചിഹ്നങ്ങളും വിശേഷാല്‍ സൗകര്യങ്ങളുമില്ലാതെ 5968-ാം നമ്ബര്‍ വിചാരണ തടവുകാരനായി ഫ്രാങ്കോ . മദ്യപിച്ച്‌ പൊതുസ്ഥലത്ത് അടിപിടിയുണ്ടാക്കിയ കേസിലും അതിര്‍ത്തി തര്‍ക്കത്തെതുടര്‍ന്നുള്ള സംഘര്‍ഷത്തിലും അകത്തായവരാണ് സഹതടവുകാര്‍.
#BishopFranco