ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരേ അമിത് ഷാ | Oneindia Malayalam

  • 6 years ago
Amit Shah on Bangladeshi immigrants
രാജ്യത്തെ ബംഗ്ലാദേശി കുടിയേറ്റക്കാര്‍ക്കെതിരേ വംശീയ വിദ്വേഷ പ്രസംഗം നടത്തി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. അവര്‍ ചിതലുകളെ പോലെയാണെന്നും ദേശീയത കാര്‍ന്ന് തിന്ന് നിങ്ങളെ രാജ്യത്തുനിന്ന് പുറത്താക്കുമെന്നും രാജസ്ഥാനില്‍ അമിത് ഷാ പ്രസംഗിച്ചു

Recommended