കോടിയേരിക്ക് കടുത്ത മാനസിക രോഗമാണെന്ന് ബിജെപി അധ്യക്ഷൻ ശ്രീധരൻ പിള്ള

  • 6 years ago
P S sreedharan pillai against kodiyeri balakrishnan
ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടത്തിവരുന്ന സമരം ദുരുദ്ദേശപരമെന്നായിരുന്നും കോടിയേരിയുടെ പ്രസ്താവന. ഇപ്പോള്‍ നടക്കുന്നത് സമര കോലാഹലമാണ്. രാഷ്ട്രീയ പ്രചരണങ്ങളുടെ ഭാഗമാണ് ഇത്തരത്തിലുള്ള സമരമെന്നും കോടിയേരി വ്യക്തമാക്കിയിരുന്നു. കോടിയേരിയുടെ ഈ പ്രസ്താവനകള്‍ക്കെതിരെ ശക്തമായ പ്രതികരണമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ള നടത്തിയിരിക്കുന്നത്. കോടിയേരിക്ക് കടുത്ത മാനസിക രോഗമാണെന്നായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം.
#KodiyeriBalakrishnan

Recommended