വെടിക്കെട്ടായി മാറിയ റാഷിദ് ഖാൻ | Oneindia Malayalam

  • 6 years ago
All-Round Rashid Khan Savours 'Special' Day
കേവലം ഇരുപത് വയസ് പിന്നിടുന്നതിനിടെ ലോക ക്രിക്കറ്റിലെ സൂപ്പര്‍താരമായി മാറിയിരിക്കുകയാണ് അഫ്ഗാന്‍ സ്പിന്നര്‍ റാഷിദ് ഖാന്‍. സമീപകാലത്ത് അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റില്‍ കൈവരിച്ച നേട്ടങ്ങള്‍ക്ക് പിന്നില്‍ ഈ ഇരുപതുകാരന്റെ പ്രകടനമികവുണ്ട്. ബൗളിങ്ങില്‍ മാത്രമല്ല, വെടിക്കെട്ട് ബാറ്റിങ് കൊണ്ടും ശ്രദ്ധേയനായ താരം വരും നാളുകള്‍ തന്റേതാണെന്ന സൂചനയാണ് നല്‍കുന്നത്.
#RashidKhan #AsiaCup

Recommended