ഒടുവിൽ ഓണം ബമ്പർ നേടിയ ആ ഭാഗ്യശാലിയെ കണ്ടെത്തി

  • 6 years ago
house wife valsala vijayan of thrissur won onam bumper
കാത്തിരിപ്പിനൊടുവിൽ തിരുവോണം ബമ്പറടിച്ച ഭാഗ്യശാലിയെ കണ്ടെത്തിയിരിക്കുന്നു. ബുധനാഴ്ചയാണ് ഈ വർഷത്തെ തിരുവോണം ബമ്പർ നറുക്കെടുത്തത്.തൃശൂർ അടാട്ട് വിളപ്പുംകാൽ സ്വദേശി പള്ളത്ത് വീട്ടിൽ വൽസല വിജയനാണ് കേരളം കാത്തിരുന്ന ആ ഭാഗ്യശാലി.
#OnamBumper

Recommended