പാണ്ഡ്യയ്ക്ക് ടൂര്‍ണമെന്റ് നഷ്ടപ്പെട്ടേക്കും | Oneindia Malayalam

  • 6 years ago
Pandya "able to stand" after being stretchered off with back injury
ഏഷ്യാകപ്പില്‍ പാക്കിസ്ഥാനെതിരായ മത്സരത്തിനിടെ ഇന്ത്യന്‍താരം ഹാര്‍ദിക് പാണ്ഡ്യയ്ക്ക് ഗുരുതര പരിക്ക്. ബൗളിങ്ങിനിടെ വേദനകൊണ്ട് നിലത്തുവീണ പാണ്ഡ്യയെ പിന്നീട് സ്ട്രക്ചറിലാണ് ആശുപത്രിയിലേക്ക് മാറ്റിയത്. നടുവിന് പരിക്കേറ്റ പാണ്ഡ്യയ്ക്ക് എത്ര കളികളില്‍ പുറത്തിരിക്കേണ്ടിവരുമെന്ന് വ്യക്തമല്ലെങ്കിലും ഏഷ്യാകപ്പ് ടൂര്‍ണമെന്റ് നഷ്ടപ്പെടുമെന്നാണ് റിപ്പോര്‍ട്ട്.
#AsiaCup2018