സഹീർഖാന്റെ നേട്ടത്തിൽ ഇനി ഖലീല്‍ അഹമ്മദും | Oneindia Malayalam

  • 6 years ago
Khaleel ahmed bowling- New fast bowler of india in Asia Cupഅരങ്ങേറ്റ ഏകദിനത്തില്‍ ഏറ്റവും മികച്ച ബോളിങ് പ്രകടനം കാഴ്ചവെയ്ക്കുന്ന ഇന്ത്യന്‍ ഇടംകൈയന്‍ ബോളറെന്ന നേട്ടത്തില്‍ സഹീര്‍ ഖാനൊപ്പം ഖലീല്‍ അഹമദ് എത്തി .അരങ്ങേറ്റ മത്സരത്തില്‍ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ചാണ് ഖലീല്‍ അഹമ്മദ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്നും രക്ഷിച്ചത്. അട്ടിമറി നടന്നേക്കാമെന്ന ഘട്ടത്തില്‍ ഹോങ്കോങ്ങിന്റെ നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തിയാണ് ഖലീല്‍ ഇന്ത്യയെ വിജയത്തേരിലേറ്റിയത്.
#INDvPAK

Recommended