ബിഷപ്പിനെ ഇന്ന് ചോദ്യം ചെയ്യും | Morning News Focus | Oneindia Malayalam

  • 6 years ago
Morning News Focus, Kerala Nun Case latest
തിങ്കളാഴ്ച വൈകിട്ട് തന്നെ കൊച്ചിയിൽ എത്തിയ ബിഷപ്പ് ഇന്ന് തൃപ്പൂണിത്തുറ പോലീസ് സ്റ്റേഷനിലാണ് ഹാജരാകുന്നത്. സുരക്ഷാ പ്രശ്നങ്ങൾ പരിഗണിച്ചാണ് മുൻപ് ഏറ്റുമാനൂറോ വൈക്കത്തോ ചോദ്യം ചെയ്യൽ നടത്താം എന്ന തീരുമാനം മാറ്റി തൃപ്പൂണിത്തുറയിലേക്കാക്കിയത്.
#NunCase #MorningNewsFocus

Recommended