Jeep Compass Black Pack Edition Launched in India

  • 6 years ago
പുതിയ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക്
അടിമുടി കറുപ്പ് നിറത്തിലാണ് എസ് യു വിയുടെ വരവ്


പുതിയ ജീപ് കോമ്പസ് ബ്ലാക് പാക്ക് എഡിഷന്‍ ഇന്ത്യയില്‍ വില്‍പനയ്ക്ക്.
അടിമുടി കറുപ്പ് നിറത്തിലാണ് എസ് യു വിയുടെ വരവ് . ലിമിറ്റഡ് വകഭേദത്തിലുള്ള 17 ഇഞ്ച് അലോയ് വീലുകള്‍ തന്നെയാണ് പുതിയ കോമ്പസ് പതിപ്പിലും. മേല്‍ക്കൂരയ്ക്ക് ലഭിച്ച കറുപ്പ് നിറം സ്‌പോര്‍ടി ലുക്ക് നല്‍കുന്നു .അതേസമയം ബ്ലാക് പാക്ക് എഡിഷന് മൂന്നു നിറപതിപ്പുകള്‍ ലഭിക്കുന്നുണ്ടുതാനും. വോക്കല്‍ വൈറ്റ്, മിനിമല്‍ ഗ്രെയ്, മാഗ്നീസിയൊ ഗ്രെയ് എന്നീ മൂന്നുനിറങ്ങള്‍ കോമ്പസ് ബ്ലാക് പാക്ക് എഡിഷനില്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാം. നിലവിലുള്ള 2.0 ലിറ്റര്‍ നാലു സിലിണ്ടര്‍ ഡീസല്‍ എഞ്ചിന്‍ തന്നയൊണ് പുതിയ കോമ്പസ് പതിപ്പിലും. എഞ്ചിന് 173 bhp കരുത്തും 350 Nm torque ഉം പരമാവധി സൃഷ്ടിക്കാനാവും. ആറു സ്പീഡാണ് മാനുവല്‍ ഗിയര്‍ബോക്‌സ്.20.59 ലക്ഷം രൂപയാണ് ബ്ലാക് പാക്ക് എഡിഷനന്‍റെ വില

Recommended