പെട്രോള്‍ അടിച്ചതിന് ശേഷം സ്റ്റാര്‍ട്ട് ചെയ്യുമ്പോള്‍ ബൈക്കിന് തീപീടിച്ചു

  • 6 years ago
പെട്രോള്‍ പമ്പില്‍ ബൈക്കിന് തീ പിടിച്ചത് പരിഭ്രാന്തി പരത്തി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് അപകടം നടന്നത്. ബൈക്കില്‍ പെട്രോള്‍ നിറച്ചതിന് ശേഷം വീണ്ടും സ്റ്റാര്‍ട്ട് ചെയ്തപ്പോള്‍ തീ ആളിപടരുകയായിരുന്നു.

Recommended