ഇനി കാണുന്നത് പുതിയ ബ്രസീലിനെ | Oneindia Malayalam

  • 6 years ago
Brazil beats El Salvador
അടുത്ത മാസം അര്‍ജന്റീനയ്‌ക്കെതിരേ നടക്കാനിരിക്കുന്ന ഗ്ലാമര്‍ പോരാട്ടത്തിനുള്ള തയ്യാറെടുപ്പ് ബ്രസീല്‍ തകര്‍പ്പന്‍ ജയത്തോടെ പൂര്‍ത്തിയാക്കി. അമേരിക്കയിലെ രണ്ടാമത്തെ മല്‍സരത്തിലും മഞ്ഞപ്പട വിജയം കൊയ്തു. ദുര്‍ബലരായ എല്‍ സാല്‍വഡോറിനെയാണ് ലാറ്റിന്‍ വമ്പന്‍മാര്‍ കശാപ്പ് ചെയ്തത്. തികച്ചും ഏകപക്ഷീയമായ മല്‍സരത്തില്‍ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്കായിരുന്നു ബ്രസീലിന്റെ വിജയം.
#Brazil

Recommended