എണ്ണവിലയില്‍ ധിക്കാര നിലപാടുമായി കേന്ദ്രം | Oneindia Malayalam

  • 6 years ago
Petrol Price won't decrease in a long time
ഇന്ധന വില ഒന്നിച്ചങ്ങു കൂട്ടിയിരുന്നെങ്കിൽ ദിനംപ്രതി ഞെട്ടാതെ ഒറ്റത്തവണ ഞെട്ടുന്നതാണ് നല്ലതെന്നാണ് മലയാളികളുടെ അഭിപ്രായം. മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 90 രൂപ കടന്നു. ആഗോള വിപണിയെ ആളാം വീതം പഴി ചാരുന്നതല്ലാതെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ എണ്ണവില കുറയ്ക്കാന്‍ എന്ത് നടപടിയെടുക്കുമെന്നതാണ് പ്രധാന ചോദ്യം.
#Petrol