ജോര്‍ജ്ജിനെ വെറുതേ വിടാൻ മലയാളികൾ തയ്യാറല്ല | Oneindia Malayalam

  • 6 years ago
Protest against PC George continues all over India and especially from Malayalees
ബിഷപ്പിനെതിര ബലാത്സംഗ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച് സംസാരിച്ച ആളാണ് പിസി ജോര്‍ജ്ജ്. ആ അധിക്ഷേപത്തില്‍ ജോര്‍ജ്ജ് ഇപ്പോഴും ഉറച്ച് നില്‍ക്കുകയും ആണ്. റിമൂവ് പിസി ജോര്‍ജ്ജ് എന്ന പേരില്‍ ജോര്‍ജ്ജിനെതിരെ ദേശീയ തലത്തില്‍ തന്നെ ട്വിറ്ററില്‍ വലിയ കാമ്പയിന്‍ നടക്കുന്നുണ്ട്.അതില്‍ നിന്ന് മാറി നില്‍ക്കാന്‍ മലയാളികളും തയ്യാറല്ല. 'വായമൂടെടാ പിസി' എന്ന ഹാഷ്ടാഗോടെ ഫേസ്ബുക്കില്‍ പുതിയ കാമ്പയിന് തുടക്കം കുറിച്ച് കഴിഞ്ഞു.
#PCGeorge

Recommended