പികെ ശശിയെ സംരക്ഷിച്ച് പാര്‍ട്ടി സംസ്ഥാന നേതൃത്വം | Oneindia Malayalam

  • 6 years ago
PK Sasi controversy
പികെ ശശിക്കെതിരായ പീഡനപരാതി സര്‍ക്കാരിന് ലഭിച്ചിട്ടില്ലെന്ന് മന്ത്രി ഇപി ജയരാജന്‍. അതുകൊണ്ട് തന്നെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കേണ്ടതില്ല. പാര്‍ട്ടിയുടെ പരിഗണനയിലുള്ള വിഷയത്തില്‍ പാര്‍ട്ടി തന്നെ തീരുമാനമെടുക്കും. സംസ്ഥാനസര്‍ക്കാരിന്റെ ആഘോഷ പരിപാടികള്‍ റദ്ദാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ മാറ്റമില്ലെന്നും മന്ത്രിമാര്‍ തമ്മില്‍ തര്‍ക്കങ്ങളില്ലെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.
#Jayarajan