ഏറ്റവും വലിയ സൈനികാഭ്യാസവുമായി റഷ്യ | Oneindia Malayalam

  • 6 years ago
Russia to give military practices
നാലു പതിറ്റാണ്ടിനു ശേഷമുള്ള ഏറ്റവും വലിയ സൈനിക പരിശീലന പരിപാടിയുമായി റഷ്യ. ശീതയുദ്ധ കാലത്തിനു ശേഷം ആദ്യമായി നടക്കുന്ന വമ്പിച്ച സൈനികാഭ്യാസത്തില്‍ മൂന്നു ലക്ഷം സൈനികരും 1000 യുദ്ധവിമാനങ്ങളും ഉള്‍പ്പെടെ അണിനിരക്കുമെന്ന് റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയ്ഗു അറിയിച്ചു.
#Russia

Recommended