സൈബര്‍ പൊങ്കാല ഏറ്റുവാങ്ങിയ കണ്ണന്താനത്തിനെതിരെ ബി.ജെ.പി മുഖപത്രവും | OneIndia Malayalam

  • 6 years ago

ദുരിതാശ്വാസ ക്യാമ്പില്‍ ഉറങ്ങിക്കിടക്കുന്ന ചിത്രം തത്സമയം ഫേസ്ബുക്കിലിട്ട് സൈബര്‍ പൊങ്കാല ഏറ്റുവാങ്ങിയ കണ്ണന്താനത്തിനെതിരെ ബി.ജെ.പി മുഖപത്രവും.ജന്മഭൂമിയില്‍ അച്ചടിച്ചുവന്ന 'ഇക്കുറി മാവേലി വന്നില്ല' എന്ന തലക്കെട്ടോടു കൂടിയ മുഖപ്രസംഗത്തിലാണ് കേന്ദ്രമന്ത്രി കണ്ണന്താനത്തെ രൂക്ഷമായി വിമര്‍ശിക്കുകയും പരിഹസിക്കുകയും ചെയ്തിരിക്കുന്നത്.പരിഹാസങ്ങൾ ഏറ്റുവാങ്ങി കണ്ണന്താനം . Minister Alphons' All-Nighter At Kerala Relief Camp Becomes Troll Bait

Recommended