kerala people writes thanks to navy on roof

  • 6 years ago
ആലുവ ചെങ്ങമനാട്ടു രക്ഷാപ്രവർത്തനം നടത്തിയ നേവിസംഘത്തിന് ടെറസിന് മുകളിൽ ’thanks’ എന്നെഴുതിയിരിക്കുന്നതിന്‍റെ ആകാശദൃശ്യം നാവികസേനയാണ് ട്വിറ്റർ പേജിലൂടെ പുറത്തുവിട്ടത്.നാവികസേനയിലെ പൈലറ്റ് കമാന്‍ഡര്‍ വിജയ് ശര്‍മയ്ക്കും സംഘത്തിനുമാണ് പ്രളയബാധിതര്‍ നന്ദി അറിയിച്ചത്. അതേസമയം, രക്ഷാസംഘങ്ങള്‍ക്ക് താങ്ക്‌സ് അറിയിച്ചു കൊണ്ടുള്ള ഈ ദൃശ്യം ഏത് വീടിന്റെ ടെറസിന്റെ മുകളില്‍ നിന്നാണെന്ന് വ്യക്തമല്ല

Recommended