കൊച്ചിയിൽ വിമാനം റൺവെയിൽനിന്നും തെന്നിമാറി

  • 6 years ago
Kuwait airways slipped away from runway
നെടുമ്ബാശ്ശേരി വിമാനത്താവളത്തില്‍ ലാന്‍ഡിങ്ങിനിടെ വിമാനം നിയന്ത്രണം വിട്ട് പുറത്തേയ്ക്ക് നീങ്ങി. ചൊവ്വാഴ്ച പുലര്‍ച്ചേ 4.30ന് കുവൈറ്റ് എയര്‍വേയ്‌സ് ലാന്‍ഡ് ചെയ്യുമ്ബോഴാണ് അപകടമുണ്ടായത്.
#Kochi

Recommended