മുൻ ബ്രസീല്‍ താരം റൊണാള്‍ഡോ അത്യാസന്നനിലയില്‍

  • 6 years ago
Ronaldo in intensive care because of Pneumonia
ബ്രസീല്‍ ഫുട്ബോള്‍ ഇതിഹാസ താരം റൊണാല്‍ഡോ ആശുപത്രിയില്‍. ന്യൂമോണിയ ബോധയെ തുടര്‍ന്നാണ് റൊണാള്‍ഡോയെ ഇബീസ ദ്വീപിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ച താരം അപകട നില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്.
#Ronaldo #Elphenomeno

Recommended