ക്രിസ്റ്റ്യാനോയുടെ ആദ്യ മത്സരം ഫ്രീയായി കാണാം | Oneindia Malayalam

  • 6 years ago
Ronaldo's debut game as a Juventus player
റോണോ യുവന്റസിനായി ഇറങ്ങുന്ന ആദ്യമത്സരം ഫേസ്ബുക്കില്‍ സൗജന്യമായി കാണാം. ലണ്ടനിലെ ഇലവന്‍ സ്‌പോര്‍ട്‌സാണ് ഫേസ്ബുക്കുമായി കരാറിലെത്തിയത്.ആഴ്ചയില്‍ ഒരു ദിവസം ഇറ്റാലിയന്‍ ലീഗും, സ്പാനിഷ് ലീഗും കാണുന്നതിനുള്ള സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്.
#CR7Juve #Ronaldo

Recommended