മുഖ്യമന്ത്രിയുടെ മുറിക്ക് മുമ്പിൽ കത്തിയുമായി യുവാവ് | Oneindia Malayalam

  • 6 years ago
malayalai youth tried to committ $uicide at kerala house where cm stay

dis: താൻ മരിക്കാൻ പോകുകയാണെന്നും മുഖ്യമന്ത്രി തന്നെ ചതിച്ചുവെന്ന് അലറിക്കൊണ്ടാണ് ഇയാൾ കത്തിയുമായി പാഞ്ഞത്. നിരവധി തവണ മുഖ്യമന്ത്രിയെ തിരുവനന്തപുരത്തെത്തി കണ്ട് സഹായം അഭ്യർത്ഥിച്ചിരുന്നു.
#Suicide