Skip to playerSkip to main contentSkip to footer
  • 8/4/2018
dileep case updates,
നടിയെ തട്ടിക്കൊണ്ട് പോയി ആക്രമിച്ച സംഭവവുമായി ബന്ധപ്പെട്ട് ഇന്നേ വരെ രണ്ട് തോണിയില്‍ കാല്‍ വെച്ചായിരുന്നു താരസംഘടനയായ അമ്മയുടെ നില്‍പ്പ്. നടിക്കൊപ്പം നില്‍ക്കുന്നുവെന്ന് പറയുമ്പോള്‍ തന്നെ പ്രതിയായ നടന് വേണ്ടി പ്രാര്‍ത്ഥിക്കുന്നു എന്നുള്ള വിചിത്രമായ നിലപാട്. അതിനിടെയാണ് നടി നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേര്‍ന്ന് കൊണ്ട് അമ്മ അപ്രതീക്ഷിത നീക്കം നടത്തിയത്. മുഖം രക്ഷിക്കാനും ആളാകാനുമുള്ള ഈ നീക്കത്തിന് മുഖത്തടിച്ച മറുപടി നല്‍കിയിരിക്കുകയാണ് ആക്രമണത്തെ അതിജീവിച്ച നടി.

Category

🗞
News

Recommended